Surprise Me!

Bhama Marriage Exclusive Visuals Full Video | Boldsky Malayalam

2020-01-31 3 Dailymotion

Bhama Marriage Exclusive Visuals Full Video<br />മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളായ ഭാമ വിവാഹിതയായിരിക്കുകയാണ്. ബിസിനസുകാരനായ അരുണാണ് നടിയെ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടിയുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Buy Now on CodeCanyon